Actor Manikuttan's Facebook Post About Sanju Samson
മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ ഐ പി എല്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യം കാഴ്ച വച്ചത് . സഞ്ജുവിന്റെ നാട്ടുകാരനും സിനിമാ താരവുമായ മണിക്കുട്ടന്‍ സഞ്ജുവിന് മലയാളികള്‍ നല്‍കേണ്ട പിന്തുണയെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ് ഇവിടെ